Surprise Me!

ഭൂമിയില്‍ ഇടിച്ചിറങ്ങി ഛിന്നഗ്രഹം, പൊട്ടിത്തെറിച്ചത് കരീബിയയില്‍ | Oneindia Malayalam

2019-09-06 83 Dailymotion

asteroid smashes into carribean<br />ഭൂമിക്ക് ഭീഷണിയുള്ള ഒരു ഛിന്നഗ്രഹവും അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ എത്തില്ലെന്നാണ് നാസ തുടര്‍ച്ചയായി വാദിക്കുന്നത്. എന്നാല്‍ അതെല്ലാം തീര്‍ത്തും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. അപ്രതീക്ഷിതമായി നാസയുടെ ഉപഗ്രഹ കണ്ണുകള്‍ക്ക് പോലും കണ്ടെത്താനാവാതെ ഭൂമിയില്‍ ഒരു ഛിന്നഗ്രഹം പതിച്ചിരിക്കുകയാണ്. വളരെ ചെറിയ ഛിന്നഗ്രഹം ആയത് കൊണ്ട് മാത്രമാണ് സര്‍വ നാശം സംഭവിക്കാതിരുന്നത്.<br />

Buy Now on CodeCanyon